മുടപ്പല്ലൂർ: ചെല്ലുപടി കൃഷ്ണെൻറ (കോയു) ഭാര്യ പത്മാവതി (55) നിര്യാതയായി. മക്കൾ: സരിത, സജിത. മരുമക്കൾ: വിനേഷ്, വിനോദ്. സഹോദരങ്ങൾ: ചെന്താമര, സത്യഭാമ.