ആലത്തൂർ: ചേരാമംഗലം പഴതറയിൽ പരേതനായ അപ്പുക്കുട്ടെൻറ മകൻ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്ധ്യ, സൗമ്യ, ശ്രുതി. മരുമക്കൾ: പ്രതീപ്, ജിൽക്കർ, വിനീഷ്.