ആലത്തൂർ: പുതിയങ്കം എ.എൽ.പി സ്കൂൾ മാനേജർ കാഞ്ഞിരങ്ങാട്ട് വീട്ടിൽ പരേതനായ സേതുമാധവൻ നായരുടെ മകൻ കൃഷ്ണകുമാർ (കുമാരൻ -65) നിര്യാതനായി. മാതാവ്: അമ്മു (റിട്ട. അധ്യാപിക). ഭാര്യ: ആഷാദേവി. മക്കൾ: ശ്രീജിത്, ശ്രീജ. സഹോദരങ്ങൾ: പ്രസന്ന, സുഗുണ, ദേവി, സതി.