ചെര്‍പ്പുളശ്ശേരി: കനറ ബാങ്ക് ചീഫ് മാനേജരായി വിരമിച്ച മഠത്തില്‍ ചന്ദ്രശേഖരന് നായര്‍ (79) ചെര്‍പ്പുളശ്ശേരി അര്‍ച്ചനയില്‍ നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍: അജിത്കുമാര്‍ (ചീഫ് മാനേജര്‍, എസ്.ബി.ഐ), അനില. മരുമക്കള്‍: രമ (പൊതുമരാമത്ത് വകുപ്പ്), സുരേഷ് (ക്യാപ്റ്റന്‍, എയര്‍ഫോഴ്സ്, ഡല്‍ഹി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.