വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി പനക്കൽപറമ്പിൽ വീട്ടിൽ പാർവതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ഷയന, നിഷ. മരുമക്കൾ: സജി, പരേതനായ മോഹനൻ.