തച്ചമ്പാറ: മുതുകുറുശ്ശി കോഴിത്തോടി പാറ്റയിൽ അരവിന്ദാക്ഷൻ നായർ (78) നിര്യാതനായി. മകൻ: ജയമോഹൻ (തച്ചമ്പാറ സർവിസ് സഹകരണ ബാങ്ക്). ഭാര്യ: പരേതയായ പാർവതി അമ്മ.