ഒറ്റപ്പാലം: കടമ്പൂർ കല്ലൻചിറ ആൻറണി ജോബ് (രഞ്ചപ്പൻ -50) നിര്യാതനായി. ഭാര്യ: ബിന്ദു (മറിയാമ്മ). മക്കൾ: ജിബിൻ ആൻറണി, ജിനി ആൻറണി. സഹോദരങ്ങൾ: തോമസ് ജോബ്, സെബാസ്റ്റ്യൻ ജോബ്, റീന ആൻറണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കടമ്പൂർ സെൻറ് ഫ്രാൻസിസ് അസീസി ചർച്ച് സെമിത്തേരിയിൽ.