ഊരകം: തോട്ടിപ്പറമ്പിൽ വേലുക്കുട്ടിയുടെ മകൻ രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രമണി രാമചന്ദ്രൻ. മക്കൾ: രാജേഷ്, രൂപേഷ്, രജിത അജിത്ത്. മരുമക്കൾ: ആശ രാജേഷ്, മിനിജ രൂപേഷ്, അജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.