മൊറയൂർ: വാലഞ്ചേരി മദ്റസ റോഡിൽ ഞണ്ടുകണ്ണി അഹമ്മദ് (71)നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് സലീം, മൈമൂന, മുഹമ്മദ് ഹനീഫ, ഉമൈറ, തൻവീർ, ജാഫർ, ഫൗസിയ, ആമീൻ, ഫസീല. മരുമക്കൾ: മുഹമ്മദ് സലീം കോട്ടയം, മൊഹമ്മദ് ഒഴുകൂർ കുമ്പളപറമ്പ്, ബഷീർ കോട്ടുക്കര, ജാഫർ മൈസൂർ, റുബീന, സലീന, ഫസീല, സാബിറ, ജസീന. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ.