മഞ്ചേരി: മേലാക്കം നാരായണയില്‍ പി. നാരായണന്‍നായര്‍ (92) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: വി.എം. രാധ (റിട്ട. അധ്യാപിക). മകന്: വി.എം. രവീന്ദ്രന് (ചീഫ് മാനേജര്‍, ഗ്രാമീൺ ബാങ്ക്, നിലമ്പൂര്‍). മരുമകള്‍: ടി. ശ്രീപ്രഭ (പ്രധാനാധ്യാപിക വടക്കാങ്ങര എ.യു.പി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച എട്ടിന് വീട്ടുവളപ്പില്‍.