പരപ്പനങ്ങാടി: നെടുവ അത്താണിയിലെ പുളിയാളി ബാവയുടെ ഭാര്യ ബീക്കുട്ടി (77) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുൽ കരീം, അബ്ദുൽ റഹിമാൻ, ആസ്യ. മരുമക്കൾ: ഷരീഫ, ഫാത്തിമ, നുസൈബ, പരേതനായ കുഞ്ഞാവ.