പൂക്കോട്ടൂർ: മുണ്ടിതൊടിക പൂഴിക്കുത്ത് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഷീദ്, ഹാരിസ്, നജ്മുദ്ദീൻ, നുസ്റത്ത്, ശിഹാബ്, അബ്ദുറഹ്മാൻ, ഉസ്മാൻ, ബുശ്റ, നുസൈബ, ജസീറ. മരുമക്കൾ: ലൈലാബി, ഷൗക്കത്ത് (ആലുക്കൽ), ജംഷീന, സൽമ, ഷംസീർ (പാപ്പിനിപ്പാറ), തസ്ലീമ, സുഹൈല, നുസൈബ, മുഹമ്മദ് (വള്ളിക്കാപറ്റ).