മങ്കട: ചേരിയം പരേതനായ മന്തേടത്ത് മമ്മദിെൻറ മകന് മുഹമ്മദ് എന്ന നാണിപ്പ (68) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: ആത്തിഫ, സമീറ, സബീല, ഷബീറലി. മരുമക്കള്‍: യൂസുഫ് (വേങ്ങൂര്‍), ഇസ്മയില്‍ (പുത്തനങ്ങാടി), ഫൈസല്‍ (കൂട്ടില്‍), ഷാനമോള്‍ (ചെരക്കാപറമ്പ). സഹോദരങ്ങള്‍: ഹൈദറലി, അബ്ദുന്നാസര്‍, അബ്ദുല്‍ സബാഹ്, കദീജ, ഫാത്തിമ, സൈനബ, മറിയം, ലൈല.