എടവണ്ണ: പൊന്നാംകുന്നിലെ വള്ളിയിൽ ആലിക്കുട്ടി (77) നിര്യാതനായി. ഭാര്യ: തെക്കുംപുറത്ത് ആയിശക്കുട്ടി. മക്കൾ: ബഷീർ, റഷീദ്, നിഷാദ്, പരേതനായ മനാഫ്. മരുമക്കൾ: നുസൈബ (ഇരുമ്പുഴി), സജ്ന (മലപ്പുറം), ഫെബ്ന (കാരക്കുന്ന്), ബുഷ്റ (എടക്കര). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, വള്ളീമ (ഇരുവരും കാളികാവ്), പാത്തുമ്മു (ചുള്ളിയോട്).