മലപ്പുറം: കോട്ടപ്പടി നമ്പീശന് കോളനിയില്‍ കെ. ഭാസ്കരന് (67) നിര്യാതനായി. ഭാര്യ: ബേബി ഭാസ്കരന്. മക്കള്‍: മിഥുന് ഭാസ്കര്‍ (മാതൃഭൂമി റിപ്പോര്‍ട്ടര്‍, മലപ്പുറം), നിധിന് ഭാസ്കര്‍. മരുമകള്‍: നിവ്യ ശശിധരന്. സഹോദരങ്ങള്‍: ലക്ഷ്മി, തങ്കമണി, കമല, പരേതനായ ഗോപാലന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് ശ്മശാനത്തില്‍.