കാളികാവ്: അടക്കാകുണ്ടിലെ പരേതനായ പൂവ്വക്കോട്ടിൽ ജോർജിെൻറ മകൻ അനിൽ ജോർജ് (41) നിര്യാതനായി. മാതാവ്: ഏലിയാമ്മ. ഭാര്യ: ജൂബി. മക്കൾ: അൻജസ അനിൽ, ആൻട്രീയ അനിൽ, ഡാൻവിൽ ഡോൺ ജോർജ്.