മക്കരപറമ്പ്: വടക്കാങ്ങര വടക്കേക്കുളമ്പ് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി മുഖ്യ രക്ഷാധികാരി കോങ്ങാട്ട് പുത്തൻവീട്ടിൽ ഹസ്സൻ ഹാജി (75) നിര്യാതനായി. ഭാര്യ: മൈമൂന ഹജ്ജുമ്മ തോളൂർ (പൂന്താനം) മക്കൾ: മുഹമ്മദലി, ഇഖ്ബാൽ (ഇരുവരും ഖത്തർ), റഫീഖ് (ഖത്തർ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി), ഖദീജ, ഹഫ്സത്ത്. മരുമക്കൾ: നാസർ തങ്കയത്തിൽ (വടക്കാങ്ങര), മേലേ വിളക്കത്തിൽ മുഹമ്മദ് എന്ന നാണി തടത്തിലകുണ്ട് (അബഹ), സിനോബിയ, ഹലീമ, ഫഹ്മിയ. സഹോദരങ്ങൾ: അബുഹാജി, അഹമ്മദ് മാസ്റ്റർ, ഹുസൈൻ, ബിരിയുമ്മ, ആസ്യ, ഹാജറ, ഫാത്തിമ, ഹലീമ, നഫീസ, കുഞ്ഞാച്ചുമ്മ, വഹീദ, അയ്യൂബ്, യാക്കൂബ്, ഇസ്ഹാഖ്, ഇബ്രാഹിം.