കുറ്റ്യാടി: വടയം പൂളത്തറ പരേതനായ കാദർ മുസ്ല്യാരുടെ ഭാര്യ ചെട്ട്യാങ്കുനി കുഞ്ഞാമി (72) നിര്യാതയായി. മക്കൾ: ബഷീർ, മൊയ്തീൻ (ഇരുവരും സൗദി), നസീർ (അബൂദബി), ആയിശ, സൽമ. മരുമക്കൾ: മൊയ്തു ചീളി, ലത്തീഫ് കൊന്നക്കൽ, സാറ പുതിയോട്ടിൽ, അസിറ പുതുവീട്ടിൽ, സഈദ തുടിയംവലത്ത്. സഹോദരങ്ങൾ: മൊയ്തീൻ, അബ്ദുല്ല, പരേതരായ അമ്മദ് ഹാജി, പാര്യയി, മർയം പാത്തു, കദിയ.