വടകര: പൂക്കപ്രത്ത് വളപ്പില്‍ യൂസുഫ് (വടകര സിറ്റി ഹാർഡ്വേര് -70) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ കടവത്ത് കോടുവാള്‍. മക്കള്‍: സുനീര്‍, സുഫ്രിയ, സുഫീന. മരുമക്കള്‍: സാജിദ് കുവൈത്ത്, സമീർ മസ്കത്ത്, സഫീന.