മാറാക്കര: മുഴങ്ങാണി കൊട്ടാരത്ത് ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: രമ. മക്കൾ: കൃഷ്ണ, തുളസി. മരുമക്കൾ: രഞ്ജിത്ത്, മഹേഷ്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ഗംഗാധരൻ, കുഞ്ഞുണ്ണി, ശ്രീധരൻ.