എടവണ്ണ: പന്നിപ്പാറ തുവ്വക്കാടിലെ പാലപ്പെറ്റ കാപ്പാട്ട് തൊടിക കുഞ്ഞലവി ഹാജിയുടെ ഭാര്യ ആയിശക്കുട്ടി (79) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, ഉമ്മർ, ആസ്യ, മൈമൂന, മുഹമ്മദ്, ജമീല, സക്കീന, അബ്ദുൽ ഗഫൂർ. മരുമക്കൾ: അലവി (പള്ളിമുക്ക്), മജീദ് (മമ്പാട്), വീരാൻകുട്ടി (ഇരിവേറ്റി), ആമിനക്കുട്ടി (ആമയൂർ), കദീജ (വി.കെ പടി), ഷൈല ബീഗം (തുവ്വക്കാട്), ഹഫ്സത്ത് (വെള്ളേരി), പരേതനായ കുഞ്ഞിമുഹമ്മദ് (പന്നിപ്പാറ).