ഇരുമ്പുഴി: വളാപറമ്പ് പുള്ളിയിൽ കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അലവിക്കുട്ടി, അലി, ഹനീഫ, ഉമ്മുസൽമ, മുംതാസ്, ഹാരിസ്. മരുമക്കൾ: റസിയ (വാണിയമ്പലം), സലീന (മലപ്പുറം), ജംഷീന (കോഴിപ്പറമ്പ്), അബ്ദുൽ സത്താർ ദാരിമി (പയ്യനാട്), അബ്ദുറഹ്മാൻ (കോഴിക്കോട്ടുപറമ്പ്), സുനീറ (വലിയങ്ങാടി).