കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ചേലേങ്ങര കുരിക്കൾ മുഹമ്മദ് (ബാപ്പു -79) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റസിയാബി, മുഹമ്മദ് അഫ്സൽ, സുനീല, പരേതയായ ഷാഹിന. മരുമക്കൾ: അബ്ദുൽ നാസർ, റാബിയ.