തുവ്വൂർ: പാലക്കൽവെട്ട സൊസൈറ്റിപടിയിലെ നെച്ചിക്കാടൻ മുഹമ്മദ് (കുഞ്ഞാണി -75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ ഗഫൂർ, സൽമത്ത്, സൗദത്ത്. മരുമക്കൾ: നൗഷിദ, വാഹിദ.