വടവന്നൂര്‍: ചാകോടുകളം മുഹമ്മദ് ഇബ്രാഹീം (62) നിര്യാതനായി. ഭാര്യ: അബിത. മക്കള്‍: അക്ബര്‍ (പൊലീസ്), അന്‍വര്‍ സ്വാദിഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് പുതുനഗരം ഷാഫി പള്ളി ഖബര്‍സ്ഥാനില്‍.