കൊല്ലങ്കോട്: കൊങ്ങൻചാത്തി ചാത്തുണ്ണി മാസ്റ്റർ (92) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രവീന്ദ്രൻ (റിട്ട. എസ്.ഐ), ശശീന്ദ്രൻ, സുരേന്ദ്രൻ, നരേന്ദ്രൻ (റിട്ട. കൊടുവായൂർ അർബൻ ബാങ്ക്), മണികണ്ഠൻ (മുരുകൻ ഫാഷൻ സെൻറർ, കൊല്ലങ്കോട്), പരേതനായ ഹരീന്ദ്രൻ. മരുമക്കൾ: വത്സല, പ്രേമകുമാരി, വാസന്തി, സുജാത, ഉഷ, പരേതയായ ഓമന. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വാഴപ്പുഴ ഫാം ഹൗസിൽ.