ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ മാങ്ങോട്ട് കളത്തിൽ പത്ര ഏജൻറായിരുന്ന കെ. ഉദയകുമാർ (45) നിര്യാതനായി. മാതാവ്: പത്മിനി. സഹോദരി: പ്രിയ.