ആലത്തൂർ: കുനിശ്ശേരി കണ്ണമ്പുള്ളിയിൽ രാമകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുനില. മരുമക്കൾ: സിജ, നിഷ, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ചെന്താമരാക്ഷൻ, ഗംഗാധരൻ, രുഗ്മിണി, കല്യാണി, പരേതയായ ദേവകി.