ആലത്തൂർ: പുണെ നാഷനൽ ഡിഫൻസ് അക്കാദമി റിട്ട. പ്രഫസർ ആലത്തൂർ പുതിയങ്കം മേലെക്കെട്ട് വീട്ടിൽ ചന്ദ്രശേഖരൻ നായർ (എം.സി. നായർ- 98) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ രാവുണ്യാരത്ത് വീട്ടിൽ അമ്മിണിക്കുട്ടി അമ്മ. മക്കൾ: രഘുനായർ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), ഡോ. രവി നായർ (ഡീൻ, എച്ച്.സി.ജി ആശുപത്രി ബംഗളൂരു). മരുമക്കൾ: ഡോ. റീന, പരേതയായ രമ.