കൊല്ലം: ഓലയിൽ മണിദീപത്തിൽ എസ്. ബാലകൃഷ്ണെൻറ (റിട്ട. ഫെഡറൽ ബാങ്ക് മാനേജർ) ഭാര്യ ലീലാമണി (65) നിര്യാതയായി. മക്കൾ: വിനോദ്കൃഷ്ണൻ (ടാറ്റ സ്കൈ), വിനീത്കൃഷ്ണൻ (ഫെഡറൽ ബാങ്ക്, പോളയത്തോട്). മരുമക്കൾ: അർച്ചന മോഹൻ, നീതു ചന്ദ്രൻ (പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മാശനത്തിൽ.