അഞ്ചൽ: തടിക്കാട് പാട്ടപ്പള്ളിൽ വീട്ടിൽ മുഹമ്മദ്ഹനീഫ (89, ബി.എ സാർ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: ഡോ. സോഫിയ, പരേതനായ എം.എ അഷ്റഫ്, ഷംസിയ, ഷെജി. മരുമക്കൾ: സുബൈർ ഖാൻ, ഷാനിഫ (ആരോഗ്യവകുപ്പ്), എം.എ റഹീം (മാധ്യമം മുൻ ജനറൽ മാനേജർ), സാജിർ.