മുളവന: കല്ല്യാരുവിളവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ്, ഉമാദേവി, ശാന്തി, തമ്പി, ഗീത. മരുമക്കൾ: ലതാകുമാരി, ചന്ദ്രൻപിള്ള, രാജു, ശ്രീകല, ശിവപ്രസാദ്.