കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായ തങ്കമ്മ (78) നിര്യാതയായി. ആയൂർ സ്വദേശിനിയായ ഇവരെ എട്ടുവർഷം മുമ്പ് കൊട്ടാരക്കര പൊലീസ് ആശ്രയയിൽ എത്തിച്ചതാണ് . മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, ആശ്രയ, 9447798963 എന്ന നമ്പറിൽ ബന്ധപ്പെടണം.