പുനലൂർ: വാളക്കോട് മഞ്ചാടിവിളാകത്ത് വീട്ടിൽ പരേതനായ എം.ജി. എബ്രഹാമിെൻറ ഭാര്യ തങ്കമ്മ (94) നിര്യാതയായി. കാർത്തികപ്പള്ളി പെരുമ്പ്രാൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ (റിട്ട. അധ്യാപിക, വാളകോട് എൻ.എസ്.വി.എച്ച്.എസ്.എസ്), എബി ഐസക് (മസ്കത്ത്). മരുമക്കൾ: പരേതനായ എ.ടി തോമസ്, മോളി മാത്യു. സംസ്കാരം പിന്നീട്.