കല്ലമ്പലം: നാവായിക്കുളം മനു നിവാസിൽ ഗോപിനാഥൻ പിള്ള (89) നിര്യാതനായി. ഭാര്യ: തങ്കമ്മയമ്മ. മക്കൾ: രവീന്ദ്രൻ പിള്ള (ഗൾഫ്), പത്മിനിയമ്മ, ബേബി രവീന്ദ്രൻ (നാവായിക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഗീതകുമാരി. സഞ്ചയനം 17ന് രാവിലെ എട്ടിന്.