കല്ലമ്പലം: തുണ്ടിൽ വീട്ടിൽ സത്യെൻറ ഭാര്യ എ. സരസ്വതി (73) നിര്യാതയായി. മക്കൾ: റീന, അനിൽകുമാർ, അജികുമാർ. മരുമക്കൾ: തുഷാര, ബിനിമോൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.