പന്തല്ലൂർ: കുമൂല റോഡിൽ പരേതനായ കൂമ്പാള അലവിക്കുട്ടിയുടെ ഭാര്യ മറിയുമ്മ (78) നിര്യാതയായി. മക്കൾ: ആലിക്കുട്ടി, ബഷീർ, സുലൈമാൻ, സിദ്ധീഖ്, ആയിഷ, സക്കീന, ഖദീജ, നസീമ. മരുമക്കൾ: ചേക്കുട്ടി, ഫിറോസ്, അമീർ, മൈമുന, സുബൈദ, സൈനബ, ഫാത്തിമ.