കൊടിയത്തൂർ: ചെറുവാടി പരേതനായ പാറക്കൽ കബളവൻ കുട്ടിഹസ്സെൻറ ഭാര്യ തലവൻ താഴത്ത് ഖദീജ (76) നിര്യാതയായി. മക്കൾ: അൻസാർ, റിയാസ് (കുവൈത്ത്), സൈനബ, സുബൈദ, ആസ്യ. മരുമക്കൾ: അബൂബക്കർ (പൂനൂർ), അബൂബക്കർ (ചട്ടഞ്ചാൽ), റഹ്മത്ത് (കോളിക്കൽ), ജലീല (കീഴുപറമ്പ്), പരേതനായ അബ്ദുൽ ഖാദർ.