പേരാമ്പ്ര: സി.എം. രാമർകുട്ടി പണിക്കർ (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സരോജിനി, ബാലകൃഷ്ണൻ പണിക്കർ (ജ്യോത്സ്യൻ കടിയങ്ങാട് പാലം), ചന്ദ്രിക, ദിവാകരൻ, രാഘവൻ. മരുമക്കൾ: രവീന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ്), ഗീത, പ്രസീത, സജിത. സഹോദരങ്ങൾ: ഗോവിന്ദൻ പണിക്കർ, പരേതരായ കല്യാണി, കുഞ്ഞിരാമൻ പണിക്കർ.