പേരാമ്പ്ര: കൽപത്തൂര് ആക്കുപ്പറമ്പ് എഴുത്തച്ചന് കണ്ടിയില്‍ ഇ.കെ രാജക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: സുശീല അമ്മ. മക്കള്‍: നിഥിന്, നീതു രശ്മി. മരുമക്കള്‍: രോഷ്ന, സംഗീത്. സഹോദരങ്ങള്‍: ഭാരതി അമ്മ (പയ്യോളി) ചന്ദ്രശേഖര കുറുപ്പ്, സുരേന്ദ്രകുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.