ചോറോട്: തീയര്കണ്ടി ഇബ്രാഹിം(76) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഖദീജ, ജമീല. മക്കള്‍: നജീബ്, റിയാസ് (ദുബൈ), റയീസ്, ബഷീര്‍. മരുമക്കള്‍: ഹഫ്സത്ത്, അഫ്സത്ത്, സമീറ, താഹിറ. സഹോദരങ്ങള്‍: മറിയ, നഫീസ, സൈനബ, നസീമ, മജീദ്.