പേരാമ്പ്ര: കൂവ്വപ്പൊയിൽ കൊട്ടാരത്തിൽ നന്ദഗോപാലൻ (55) നിര്യാതനായി. പരേതരായ കൊട്ടാരത്തിൽ വാസുദേവൻ പിള്ളയുടെയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ചന്ദ്രിക