മക്കിയാട്: മട്ടില്ലയത്ത് പരേതരായ ഉറുപ്പായിൽ ചെറിയാെൻറയും, ഏലിയാമ്മയുടെയും മകൻ രാജൻ (58) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അമൽരാജ് (ദുബൈ), അതുൽ രാജ്. സഹോദരങ്ങൾ: അമ്മിണി, തങ്കമ്മ, സിസ്സിലി, മേരി, ലില്ലി, സണ്ണി, ഷാജി, പരേതനായ ജോർജ്.