വടകര: കൊട്ടാരത്തില്‍ ലക്ഷ്മി അമ്മ(92) നിര്യാതയായി. ഭര്‍ത്താവ്: ശങ്കരന് അടിയോടി. മക്കള്‍: അഡ്വ. ഇ.കെ. നാരായണന് (ഓള് ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ ദേശീയ വൈസ് പ്രസിഡൻറ്), ഇ.കെ. ഗോവിന്ദന് (റിട്ട. അധ്യാപകന്), പത്മാവതി (ബംഗളൂരു), വത്സല (ചിറ്റാരിപറമ്പ്), സുശീല (അധ്യാപിക, ചിറ്റാരിപ്പറമ്പ് ഹൈസ്കൂള്‍), സുരേന്ദ്രന്, ലീന(മേപ്പയൂര്‍). മരുമക്കള്‍: ലക്ഷ്മി (ഏറാമല പഞ്ചായത്ത് മുന്‍ പ്രസിഡൻറ്), രമണി(റിട്ട. ഹെഡ്മിസ്ട്രസ് ആദിയൂര് എല്‍.പി. സ്കൂള്‍), രാമകൃഷ്ണന് (റിട്ട. ഡിഫന്‍സ് അക്കൗണ്ട്സ്, ബംഗളൂരു), വേണുഗോപാല്‍ നമ്പ്യാര്‍(റിട്ട. ബ്രണ്ണന്‍ കോളജ്, തലശ്ശേരി), ബാലകൃഷ്ണന് (റിട്ട. കേരള പൊലീസ്), സത്യന് (ചെന്നൈ).