ഫറോക്ക് ചുങ്കം: പരേതനായ മൂലങ്ങോട്ട് മോനുട്ടി ഹാജിയുടെ മകൻ കുണ്ടോട്ടി മണ്ണാരിൽ താമസിക്കുന്ന മൂലങ്ങോട്ട് ബാവ (63) നിര്യാതനായി. മാതാവ്: പരേതയായ നഫീസ ഹജ്ജുമ്മ. ഭാര്യ: കദീജ. മക്കൾ: ഫിറോസ്, റോസ്ന പുളിക്കൽ, റസീന (അധ്യാപിക, നവഭാരത് സ്കൂൾ). മരുമക്കൾ: അബ്ദുൽ ഇർഷാദ് (മാനേജർ, നവഭാരത് സ്കൂൾ വലക്കണ്ടി), ഷഹർബാൻ (അധ്യാപിക), പരേതനായ അർഷൽ. സഹോദരങ്ങൾ: ലത്തീഫ് (കുവൈത്ത്), അയൂബ് (ദുബൈ), അക്ബർ അലി (ഫറോക്ക് ടാക്സി), മുഹമ്മദ് അലി (മസ്കറ്റ് ), ഖൈറുന്നിസ, ഫാത്തിമ സുഹറ, പരേതരായ കബീർ, ഇസ്മായിൽ.