തലക്കുളത്തൂർ: പരേതനായ അണ്ടിക്കോട് മലമ്മൽ മൂസഹാജിയുടെ ഭാര്യ പുറക്കാട്ടിരി അസിലാറമ്പത്ത് കദീശബി (78) നിര്യാതയായി. മക്കൾ: ബുഷറ, ഫൗസിയ, റിയാസ്, ഫസ്ന, ജംഷീറ. മരുമക്കൾ: ഉമ്മർ(വേളൂർ ), മെഹബൂബ് (അത്തോളി), ആഷിഖ് (കണ്ടംകുളങ്ങര), ദിൽഷാദ് (എലത്തൂർ), പർവിൻ.