എകരൂൽ: വള്ളിയോത്ത് കൊല്ലരുകണ്ടി പരേതനായ കുഞ്ഞായിെൻറ മകൻ തൈപറമ്പിൽ അബ്ദുൽ സലാം (50) നിര്യാതനായി. വള്ളിയോത്ത് അങ്ങാടിയിലെ പലചരക്ക് കട ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: നഫീസ. മക്കൾ: ഷിഫ, ഹിബ. സഹോദരങ്ങൾ: ഹാരിസ്, ഷംസീർ (ബഹ്റൈൻ), മൈമൂന, സൗദ, സജ്ന.