ചാലിയം: ഫാറൂഖ് പള്ളിക്ക് സമീപം ആത്താൻറകത്ത് ഹംസക്കോയ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കാസിം (കുവൈത്ത്) ഷാജഹാൻ, ആഷിക് (കേരള വാട്സ്ആപ് ആംബുലൻസ് ) സഫൂറ, നുസ്റത്ത്. മരുമക്കൾ: അസീസ്, ബാനു, സജീർ (ബേപ്പൂർ) സഫൂറ, സഫീന.