ചേളന്നൂർ: പള്ളിപ്പൊയിൽ തിരുത്തിപൊയിൽ മാളു (85) നിര്യാതയായി. മകൾ: പ്രസന്ന. മരുമകൻ: പരേതനായ ബാബു. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, പരേതനായ നാരായണൻകുട്ടി. സഞ്ചയനം വ്യാഴാഴ്ച.