കൊടുവള്ളി: കത്തറമ്മൽ പൂളരിക്കുന്നതിൽ ഡ്രൈവർ മൊയ്തീൻകോയ (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, ജാബിർ, ഷമീർ, ഷബീർ, മുഹമ്മദ് റാഫി, ജസ്ന. മരുമക്കൾ: ഹക്കീം (മായനാട്), സഫ്ന, സഫീന, ഇർഫാന.